ധർമ്മസ്ഥാലയിൽ ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി പറഞ്ഞ കാര്യങ്ങൾ ശരിയായിരുന്നു എന്ന് വ്യക്തമാകുകയാണ്. ഈ ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി ഒരു സ്ത്രീ പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘം വെള്ളിയാഴ്ച പരിശോധന നടത്തിയ ബോളിയാര്‍ വനമേഖലക്കടുത്ത് ഈ തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്നാണ് ഇവര്‍ പറഞ്ഞത്. ഇത് ഓർമ്മിക്കാൻ കാരണം, മൃതദേഹം […]







