മിസ് ദിവ യുണിവേഴ്സ് പട്ടം ചൂടി കർണാടകയിൽ നിന്നുള്ള 23 കാരിയായ ദിവിത റായ്. കഴിഞ്ഞ വർഷത്തെ മിസ് ദിവ യൂണിവേഴ്സും വിശ്വസുന്ദരിയുമായ ഹർനാസ് കൗർ സന്ധുവാണ് ദിവിതയെ കിരീടം അണിയിച്ചത്. മിസ് ദിവ സൗന്ദര്യ വേദിയിലെ പത്താമത്തെ വിജയിയാണ് ദിവിത റായ്. എഴുപത്തിയൊന്നാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ദിവിത ഇന്ത്യയെ പ്രതിനിധീകരിക്കും. “ഒടുവിൽ എന്റെ […]