യുപിയിലെ ബുൾഡോസർ രാജ്; പ്രയാഗ് രാജിൽ സാമൂഹ്യപ്രവർത്തകൻ ജാവേദ് മുഹമ്മദിൻ്റെ വീട് തകർത്ത് യുപി സർക്കാർ
പ്രവാചകനിന്ദയ്ക്കെതിരായി പ്രതിഷേധം നയിച്ചവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ഉത്തർ പ്രദേശ് സർക്കാർ. പ്രയാഗ് രാജിലെ വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിൻ്റെ വീടാണ് പ്രയാഗ് രാജ് ഡെവലപ്മെൻ്റ് അഥോറിറ്റി പൊളിച്ച് നീക്കിയത്. അനധികൃത നിർമാണമാണെന്നാരോപിച്ച് നോട്ടീസ് നൽകിയ ശേഷമായിരുന്നു നടപടി. സഹാറൻപൂരിൽ പ്രക്ഷോഭത്തിൽ പങ്കെടുത്ത മുസമ്മിൽ, അബ്ദുൾ വാഖിർ എന്നിവരുടെ വീടുകൾ അനധികൃത നിർമാണമെന്നാരോപിച്ച് […]




