സ്വപ്ന കാണാന്‍ വന്നിട്ടുള്ളത് ഭര്‍ത്താവിനും മകനുമൊപ്പമെന്ന് പി. ശ്രീരാമകൃഷ്ണന്; വിവാദങ്ങളില്‍ ആദ്യ പ്രതികരണം
സ്വപ്ന ഉയര്‍ത്തിയ ആരോപണങ്ങളിലും വിവാദങ്ങളിലും ആദ്യമായി പ്രതികരിച്ച് മുന്‍ സ്പീക്കറും സിപിഎം നേതാവുമായ പി. ശ്രീരാമകൃഷ്ണന്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയെന്ന നിലയില്‍ സ്വപ്ന തന്റെ ഔദ്യോഗിക വസതിയില്‍ വന്നിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ക്ഷണിക്കാനും മറ്റും വരുന്ന സമയത്ത് ഭര്‍ത്താവും, മകനും ഒരുമിച്ചാണ് വന്നിട്ടുള്ളത്. ഔദ്യോഗികവസതി എത്തുന്നതിനു മുന്‍പ് പൊലീസ് കാവല്‍ ഉള്ള 2 ഗേറ്റുകള്‍ കടക്കണം, ഔദ്യാഗിക […]