ഫോർട്ട്കൊച്ചി ബീച്ചിൽ നിരീക്ഷണ ക്യാമറകൾ തകർന്ന നിലയിൽ
ഫോർട്ട്കൊച്ചി ബീച്ചിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ തകർന്ന നിലയിൽ. സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമെന്ന് ആക്ഷേപം. സുരക്ഷയുടെ ഭാഗമായാണ് വിനോദ സഞ്ചാരികൾ ഉൾപ്പെടെ എത്തുന്ന മേഖലകളിൽ ക്യാമറകൾ സ്ഥാപിച്ചത്. സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് നിരീക്ഷണ ക്യാമറകൾ തകർത്ത നിലയിൽ കണ്ടെത്തിയത്. മൂന്ന് വീതം ക്യാമറകളാണ് ഫോർട്ട് കൊച്ചി സൗത്ത് കടപ്പുറത്തും ബോയിലറിന് […]