പരിസ്ഥിതിലോല മേഖല; ഇടുക്കിയില്‍ എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താലുകള്‍
പരിസ്ഥിതിലോല മേഖലാ പ്രശ്നത്തില്‍ ഇടുക്കിയില്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് മുന്നണികള്‍. ജൂണ്‍ 10 വെള്ളിയാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍. വെള്ളിയാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍ നടക്കുക. ജൂണ്‍ 16നാണ് യുഡിഎഫ് ഹര്‍ത്താല്‍. ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ വേണമെന്ന ആവശ്യത്തിന് പുറമേ സംസ്ഥാന […]







