ആകാശ് തില്ലങ്കേരിയില്‍ നിന്ന് സ്വര്‍ണ്ണക്കടത്തില്‍ വിഹിതം കൈപ്പറ്റിയെന്ന് പരാതി; ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം ഷാജറിനെതിരെ പാര്‍ട്ടി അന്വേഷണം
ആകാശ് തില്ലങ്കേരിയുമായി പ്രത്യക്ഷത്തില്‍ ശത്രുത വച്ചു പുലര്‍ത്തുകയും സ്വര്‍ണ്ണക്കടത്തില്‍ വിഹിതം കൈപ്പറ്റുകയും ചെയ്തുവെന്ന് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം ഷാജറിനെതിരെ ഉയര്‍ന്ന പരാതിയില്‍ പാര്‍ട്ടി അന്വേഷണം. സിപിഎം കണ്ണൂര്‍ ജില്ലാക്കമ്മിറ്റിയംഗം മനു തോമസ് നല്കിയ പരാതിയിലാണ് ഷാജറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടി രഹസ്യങ്ങള്‍ ആകാശ് തില്ലങ്കേരിക്ക് ഷാജര്‍ ചോര്‍ത്തി നല്‍കിയതായും പരാതിയില്‍ പറയുന്നു. സിപിഎം കണ്ണൂര്‍ […]




