കണ്ണൂർ വനിതാ ജയിലില്നിന്നു മയക്കുമരുന്ന് പിടികൂടി. 0.30 ഗ്രാം എംഡിഎംഎയാണ് തടവുകാരില്നിന്നു കണ്ടെടുത്തത്. വടകര കൊട്ടകടവ് സ്വദേശി റോഷ്നി സാവിയോ എന്ന സാബിറ(34), തലശേരി ചാലില് സ്വദേശി പി. കെ. റുബൈദ (34) എന്നിവര്ക്കെതിരേ ടൗണ് പൊലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം വനിതാ ജയില് സൂപ്രണ്ട് ഇന്ചാര്ജ് സ്മിത പറമ്പിന്റെ നേതൃത്വത്തില് നടന്ന പരിശോധനയിലാണ് […]







