കൊട്ടാരക്കരയിൽ യുവ അഭിഭാഷക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കടവൂർ സ്വദേശിയായ അഷ്ടമി അജിത്ത് കുമാർ (25) ആണ് മരിച്ചത്. കൊട്ടാരക്കര കോടതിയിൽ അഭിഭാഷകയായ അഷ്ടമി കഴിഞ്ഞ ജനുവരി മുതലാണ് പ്രാക്ടീസ് ആരംഭിച്ചത്. സംഭവസമയത്ത് അഷ്ടമി വീട്ടിൽ തനിച്ചായിരുന്നു. ഇന്നലെ വൈകുന്നേരം വീട്ടുകാർ മടങ്ങിയെത്തിയപ്പോഴാണ് അഷ്ടമിയെ കയറിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് […]