ട്രെയിനില്‍ വെച്ച് പോലീസുകാരനെ കയ്യേറ്റം ചെയ്ത സംഭവം; വനിതാ ഡോക്ടര്‍ വലിച്ചെറിഞ്ഞ ഫോണിനു പകരം പുതിയ ഫോണ്‍ വാങ്ങി നല്കി സഹപ്രവര്‍ത്തകര്‍
ട്രെയിനില്‍ വെച്ച് വനിതാ ഡോക്ടര്‍ കയ്യേറ്റം ചെയ്ത റെയില്‍വേ പോലീസുകാരന് പുതിയ ഫോണ്‍ വാങ്ങി നല്കി സഹപ്രവര്‍ത്തകര്‍. കണ്ണന് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് പുതിയ ഫോണ്‍ വാങ്ങി നല്‍കിയത്. കയ്യേറ്റത്തിനിടെ വനിതാ ഡോക്ടര്‍ കണ്ണന്റെ ഫോണ്‍ വലിച്ചെറിഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് പോയ വേണാട് എക്സ്പ്രസിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മാവേലിക്കരയില്‍ […]