മലപ്പുറത്ത് ക്രിപ്റ്റോ കറൻസിയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. വെളിയങ്കോട്, താവളക്കുളം സ്വദേശി ഷറഫു എന്നയാൾ തൻ്റെ കയ്യിൽ നിന്നും 83,000 രൂപ തടിയെടുത്തതായി കാണിച്ച് തട്ടിപ്പിനിരയായ യുവാവ് പരാതി നൽകി. പൊന്നാനി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. നെസ് ടോക്കൺ എന്ന ക്രിപ്റ്റോ കറൻസിയുടെ പേരിലായിരുന്നു ഷറഫുവിൻ്റെ തട്ടിപ്പ്. ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് […]







