മലപ്പുറത്ത് പോക്സോ കേസില് അധ്യാപകന് അറസ്റ്റില്
Posted On June 5, 2022
0
139 Views

മലപ്പുറത്ത് പോക്സോ കേസില് അധ്യാപകനെ അറസ്റ്റ് ചെയ്തു. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുള് സലാം (57) ആണ് അറസ്റ്റിലായത്. 15 കാരിയായ വിദ്യാര്ത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് നിലമ്പൂര് പോലീസ് അറിയിച്ചു.
അധ്യാപകന് പലതവണ പീഡിപ്പിക്കാന് ശ്രമിച്ചതായി കുട്ടി മൊഴി നല്കിയിരുന്നു. ചൈല്ഡ് ലൈന് ആണ് പോലീസില് വിവരം അറിയിച്ചത്.
Content Highlights: Pocso, Teacher, Arrest, Malappuram, Rape, Minor
Trending Now
Keep your speakers ready 🔊⚡️
November 2, 2023