വടകര അഴിയൂരിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ദുരൂഹ മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഇരുപത്തിയൊന്ന് വയസ്സുള്ള റിസ്വാനയെയാണ് ഈ മാസം ആദ്യമാണ് ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണത്തിന്റെ ചുമതല.മകളുടെ മരണത്തിൽ ദുരൂഹതയുണ്ട് എന്ന് റിസ്വാനയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് പൊലീസ് […]







