സുരക്ഷയ്ക്കായി സ്വന്തം ബോഡി ഗാര്‍ഡുകളെ നിയോഗിച്ച് സ്വപ്ന സുരേഷ്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹൈക്കോടതിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സുരക്ഷ ആവശ്യപ്പെടുമെന്നും സ്വപ്ന പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുമായി സ്വപ്ന പ്രത്യക്ഷപ്പെട്ടത്. ബോഡി ഗാര്‍ഡുകളുമായി പോലീസ് സ്റ്റേഷനിലാണ് സ്വപ്ന ആദ്യമെത്തിയത്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി താമസസ്ഥലത്തിന്റെ പരിധിയിലുള്ള പോലീസ് […]







