അട്ടപ്പാടിയില്‍ യുവാവിനെ അടിച്ച് കൊന്ന കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അഷ്റഫ്, സുനില്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോറാ(22)ണ് അട്ടപ്പാടി നരസിമുക്കില്‍ വെച്ച് കൊല്ലപ്പെട്ടത്. നന്ദകിഷോറിന്റെ സുഹൃത്ത് കണ്ണൂര്‍ സ്വദേശി വിനായകനും മര്‍ദനമേറ്റിരുന്നു. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് പൊലീസ് പറയുന്നത്. വിനായകന് കുറച്ചുനാളായി അട്ടപ്പാടിയിലാണ് […]