‘സ്വപ്നയുടെ രഹസ്യമൊഴിയിൽ HRDS ന് പങ്കില്ല, സുരക്ഷയൊരുക്കിയത് ജീവനക്കാരി എന്ന നിലയിൽ’ നിലപാട് വ്യക്തമാക്കി അജി കൃഷ്ണൻ
സ്വർണക്കടത്ത് കേസിൽ ഇരയാക്കപ്പെട്ട സ്വപ്നസുരേഷിനെ സംരക്ഷിക്കേണ്ട ചുമതല എച്ച് ആർ ഡി എസിന് ഉണ്ടെന്ന് സെക്രട്ടറി അജി കൃഷ്ണൻ. എച്ട് ആർ ഡി എസിന്റെ സംഘപരിവാർ ബന്ധം സമ്മതിച്ച അദ്ദേഹം പ്രവർത്തനങ്ങൾ സുതാര്യമാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും പറഞ്ഞു. ബിലീവേഴ്സ് ചർച്ചിന്റെ കോടികൾ വരുന്ന വിദേശ ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ഷാജ് കിരൺ […]