നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ (38) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ മുകളിലെ നിലയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പോലീസില്‍ വിളിച്ച് അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് വീട്ടിലെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉല്ലാസ് വീട്ടിലുണ്ടായിരുന്ന സമയത്തു തന്നെയാണ് മരണം നടന്നതെന്നാണ് സൂചന. അടുത്ത […]




