വയനാട് സന്ദര്‍ശനത്തിനായി കേന്ദ്ര വനിത – ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി കേരളത്തില്‍ എത്തി. ഇന്നലെ കോഴിക്കോട് വിമാനത്താവളത്തിലാണ് മന്ത്രി എത്തിയത്. സ്മൃതി ഇറാനിയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് സ്വീകരിച്ചു. കളക്ടറേറ്റില്‍ നടന്ന യോഗത്തിലും കേന്ദ്രമന്ത്രി പങ്കെടുത്തു. വയനാട്ടിലെ മരവയല്‍ ആദിവാസി ഊരിലെ കുടുംബങ്ങളെയും മന്ത്രി സന്ദര്‍ശിച്ചു. വനിത – […]
0
489 Views