കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹന് സിങ്ങിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിൽചെയറിലായിരുന്നിട്ടു കൂടി കർമനിരതനായ നേതാവായിരുന്നു മൻമോഹൻ സിങ് എന്ന് മോദി ചൂണ്ടിക്കാട്ടി. രാജ്യസഭയിൽ ഒരു നിർണായക നിയമനിർമാണവുമായി ബന്ധപ്പെട്ട വോട്ടെടുപ്പിന് അദ്ദേഹം വീൽചെയറിൽ എത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് അഭിനന്ദനം. വിരമിക്കുന്ന രാജ്യസഭാംഗങ്ങൾക്കായി ഒരുക്കിയ യാത്രയയപ്പു ചടങ്ങിലാണ് മോദിയുടെ പരാമർശം. അതേസമയം, അനാരോഗ്യത്തിനിടയിലും […]







