ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി എത്തുന്ന കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍. മൂന്ന് കേന്ദ്രമന്ത്രിമാരെയാണ് ഇന്ന് പഞ്ചാബിലെ ചണ്ഡിഗഢില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കേന്ദ്രം നിയോഗിച്ചിരിക്കുന്നത്. കൃഷിമന്ത്രി അര്ജുന് മുണ്ട, വാണിജ്യമന്ത്രി പിയുഷ് ഗോയല്‍, ആഭ്യന്തര സഹമന്ത്രി നിതയാനന്ദ് റായ് എന്നിവര്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. നേരത്തെ ഈ മാസം എട്ടിനും പന്ത്രണ്ടിനും കേന്ദ്രം […]







