Elections
/
Madhya Pradesh
/
National.
/
News
21 വയസിന് മുകളില്‍ പ്രായമുളള അവിവാഹിതരായ സ്ത്രീകള്‍ക്ക് ഇനി മുതല്‍ പ്രതിമാസം 1250 രൂപ ലഭിക്കും
അടുത്ത തിരഞ്ഞെടുപ്പില്‍ പുതിയ നീക്കങ്ങളുമായി മദ്ധ്യപ്രദേശ് സര്‍ക്കാര്‍. 21 വയസിന് മുകളില്‍ പ്രായമുളള അവിവാഹിതരായ സ്ത്രീകള്കളെയും ലാഡ്ലി ബെഹ്ന യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രഖ്യാപിച്ചു. ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടിയായ ജൻ ആശിര്‍വാദ് യാത്രയുടെ ഭാഗമായി ജബല്‍പൂരിലെ രഞ്ജി മേഖലയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ്യരായ സ്ത്രീകളെ പദ്ധതിയില്‍ […]
0
620 Views







