ഡല്‍ഹിയില്‍ ബിജെപി ഓഫീസിലേക്കുള്ള എഎപി മാര്‍ച്ച് തടഞ്ഞു; മന്ത്രിമാര്‍ അടക്കം അറസ്റ്റില്‍
മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചുള്ള ആംആദ്മി പാര്‍ട്ടിയുടെ മാര്‍ച്ചില്‍ സംഘര്‍ഷം. ബിജെപി ഓഫീസിലേക്കുള്ള എഎപി മാര്‍ച്ച് പോലീസ് തടഞ്ഞു. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച മന്ത്രിമാരായ അതിഷി മര്‍ലേന, സൗരഭ് ഭരദ്വാജ് എന്നിവർ അടക്കമുള്ളവരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിജെപിയുടെ ഏകാധിപത്യമാണ് രാജ്യത്ത് നടക്കുന്നതെന്നും സമാധാനപരമായി പ്രതിഷേധിക്കാന്‍ അനുവദിക്കുന്നില്ലെന്നും അതിഷി മാധ്യമങ്ങളോട് […]