യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ തടഞ്ഞതിന്റെ ക്രെഡിറ്റ് സംബന്ധിച്ച് നമ്മുടെ നാട്ടിൽ തര്‍ക്കം തുടരുന്ന സമയത്ത്, ഏറെ ആശങ്കപ്പെടുത്തുന്ന പ്രതികരണവുമായി കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ സഹോദരന് അബ്ദുള്‍ ഫത്താ മെഹ്ദി രംഗത്ത് വന്നിട്ടുണ്ട്. നിമിഷപ്രിയയുടെ വധ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു എന്നതിന്റെ അർഥം, ആ വിധി റദ്ദാക്കി എന്നല്ലെന്ന് തലാലിന്റെ […]







