സര്ക്കാര് പരിപാടി മന്ത്രിയുടെ ഭര്ത്താവ് ഉദ്ഘാടനം ചെയ്തത് വിവാദത്തില്. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് ആരംഭിച്ച കെഎസ്ആര്ടിസി ഫാസ്റ്റ് പാസഞ്ചര് ബസിന്റെ ചിറയിന്കീഴ് ജങ്ഷനില് നടന്ന ഉദ്ഘാടനമാണ് വിവാദത്തിലായത്. രമ്യ ഹരിദാസ് എംഎല്എയെയാണ് ഉദ്ഘാടകയായി നിശ്ചയിച്ചിരുന്നത്. എന്നാല് രമ്യ ഹരിദാസ് എത്താതിരുന്നതിനെത്തുടര്ന്ന് മന്ത്രി ബിന്ദു കൃഷ്ണയുടെ ഭര്ത്താവ് അഡ്വക്കേറ്റ് കൃഷ്ണകുമാര് ഫല്ാഗ് ഓഫ് ചെയ്യുകയായിരുന്നു. സാധാരണയായി എംഎല്എ […]







