ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ഇംപാക്ട് പ്ലെയര്‍ ഓഫ് ദി മാച്ചായത് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് തന്നെയാണ്. താരത്തിനു ഡ്രസിങ് റൂമില്‍ വച്ച് മെഡലും സമ്മാനിച്ചു. ഇതിന്റെ വിഡിയോ ബിസിസിഐ പുറത്തുവിട്ടു. ഒരു കളിയില്‍ മികവ് പുലര്‍ത്തുന്ന താരങ്ങള്‍ക്ക് ഡ്രസിങ് റൂമില്‍ വച്ച് മെഡല്‍ നല്കുന്ന രീതി ഇന്ത്യന്‍ […]







