ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവരുടെ ടി-20യില്‍ നിന്നുമുള്ള വിരമിക്കല്‍ ടീമിനെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തി എന്ന് പറയുകയാണ് ബൗളിങ് കോച്ചായ പരാസ് മാംബ്രെ. ഈയിടെ അവസാനിച്ച ടി-20 ലോകകപ്പിന് ശേഷമാണ് മൂവരും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യ ലോകകപ്പ് ജേതക്കളായ ശേഷം വിരാട് കോഹ്ലിയാണ് വിരമിക്കല്‍ പ്രഖ്യാപനം ആദ്യം […]







