ട്വന്റി 20 ലോകക്കപ്പില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി അട്ടിമറി വിജയവുമായി അഫ്ഗാനിസ്ഥാൻ. 21 റണ്‍സിനാണ് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ ആറു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ അഫ്ഗാനിസ്ഥാൻ 127 റണ്‍സിന് മടക്കി. ഓസ്ട്രേലിയയ്ക്കെതിരെ അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമാണിത്. ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ വിക്കറ്റില്‍ റഹ്മനുള്ള ഗുർബസും […]







