ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റില്‍ വലിയ മാറ്റങ്ങള്‍ ആകും വരും സീസണില്‍ വരാൻ പോകുന്നത്. 2024-25 സീസണിലെ ആഭ്യന്തര ക്രിക്കറ്റ് കലണ്ടർ പുനഃക്രമീകരിക്കുന്നതിനുള്ള കരട് നിർദ്ദേശം ബോർഡിൻ്റെ അപെക്സ് കൗണ്‍സിലിന് അയച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പുതിയ പോയിൻ്റ് സംവിധാനത്തോടെ സംഘടിപ്പിക്കുന്ന സികെ നായിഡു ട്രോഫിയിലും വലിയ മാറ്റം വരും. സി കെ നായിഡു ട്രോഫിയില്‍ […]




