ഇത്തവണത്തെ ക്ലബ് ലോകകപ്പ് കിരീടം പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി കരസ്ഥമാക്കി. സൗദി അറേബ്യയിലെ കിംഗ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ വെച്ചു നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബ് ഫ്ളൂമിനന്സിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തകര്‍ത്താണ് സിറ്റിയുടെ കിരീട വിജയം. ജേതാക്കള്‍ക്കായി ജൂലിയന്‍ അല്‍വാരസ് ഇരട്ട ഗോള്‍ നേടി. ഫില്‍ ഫോഡന് ഒരു ഗോള്‍ നേടിയപ്പോള്‍. […]