ഫോട്ടോ ഫിനിഷിലേക്ക് നീണ്ട ഇംഗ്ലീഷ് പ്രീമിയർ ലീഗ് കീരിടപ്പോരാട്ടത്തിന് ഞായറാഴ്ച ക്ലൈമാക്സ്. രാത്രി 8.30ന് തുടങ്ങുന്ന രണ്ട് മത്സരങ്ങള്‍ പ്രീമിയർ ലീഗ് 2023-24 സീസണിലെ ജേതാക്കളെ തീരുമാനിക്കും. 37 മത്സരങ്ങള്‍ വീതം പൂർത്തിയാക്കിയ മാഞ്ചസ്റ്റർ സിറ്റി 88ഉം ആഴ്സനല്‍ 86ഉം പോയന്റ് നേടി ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്. സിറ്റി ഇന്ന് വെസ്റ്റ് ഹാം യുനൈറ്റഡിനെ തോല്പിച്ചാല് […]







