ഐഎസ്എൽ ഫുട്ബോളിൽ നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിന് ഈ സീസണിലെ പ്രീ ട്രാൻസ്ഫർ വിൻഡോയിൽ വീഴ്ച പറ്റിയതായാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർറ്റുകൾ സൂചിപ്പിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ മുൻ താരത്തെ സ്വന്തമാക്കാനുള്ള ഒരു അവസരം ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്താൻ സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ വിദേശ സ്ട്രൈക്കറായ സ്പാനിഷ് താരം അൽവാരൊയെ സ്വന്തമാക്കാനുള്ള അവസരമുണ്ടായിരുന്നുവെന്നും […]







