ചൈന രണ്ടാം ലോക മഹായുദ്ധത്തിൽ ജാപ്പനീസ് അധിനിവേശത്തെ പരാജയപ്പെടുത്തിയതിന്റെ എൺപതാം വാർഷികാഘോഷങ്ങൾ ഇക്കൊല്ലം വലിയ ആഘോഷമായിട്ടാണ് ബീജിങ്ങിൽ നടത്തിയത്. റഷ്യന് പ്രസിഡന്റ് വ്ളാദിമിര് പുതിന്, ഉത്തരകൊറിയന് ഭരണാധികാരി കിം ജോങ് ഉന് എന്നിവര് പരേഡ് വീക്ഷിക്കാനെത്തിയിരുന്നു. ജപ്പാന് അധിനിവേശത്തിന്റെ അപമാനത്തെ മറികടന്ന് ചൈന ഒരു സാമ്പത്തിക ശക്തികേന്ദ്രമായി മാറിയെന്നാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് […]






