ഇസ്രയേൽ സേനയുടെ നിയന്ത്രണത്തിലുള്ള തെക്കൻ ഗാസയിലെ റഫായിലുള്ള തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്ന ഹമാസ് സേനാംഗങ്ങൾ ഇസ്രയേലിന് കീഴടങ്ങില്ലെന്ന് ഫലസ്തീൻ സംഘടന അറിയിച്ചു. ഈ വിഷയത്തിൽ യുദ്ധത്തിന് മധ്യസ്ഥം വഹിക്കുന്ന രാജ്യങ്ങൾ ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആയുധം വെച്ച് കീഴടങ്ങിയാൽ ഗാസയുടെ മറ്റു ഭാഗങ്ങളിലേക്ക് പോകാൻ അനുവദിക്കാമെന്നാണ് ഇസ്രയേൽ ഹമാസിന് നൽകുന്ന ഓഫർ. റഫായിലുള്ള ഹമാസുകാർ തങ്ങളുടെ ആയുധങ്ങൾ […]







