സംസ്ഥാനത്ത് അനുഭവപ്പെടുന്ന ഉയര്ന്ന താപനില ഇന്നും തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളില് താപനില സാധാരണയേക്കാള് 2 ഡിഗ്രി സെല്ഷ്യസ് മുതല് 3 ഡിഗ്രി സെല്ഷ്യസ് വരെ ഉയരാന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്ന്ന താപനിലയും ഈര്പ്പമുളള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. വടക്കന് കേരളത്തിലായിരിക്കും ഉയര്ന്ന ചൂട്. സംസ്ഥാനത്ത് ഉയര്ന്ന […]







