പാലക്കാട് ജില്ലയില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് അട്ടപ്പാടി ചുരത്തില്‍ ശനിയാഴച്ച വൈകീട്ട് ആറു മുതല്‍ ജൂലൈ 19 വൈകീട്ട് ആറു വരെ ഭാരമേറിയ വാഹനങ്ങള്‍ നിയന്ത്രിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ ടോറസ്, ടിപ്പര്‍, ചരക്ക് ലോറികള്‍ തുടങ്ങിയ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതമാണ് നിലവില്‍ നിയന്ത്രിച്ചിരിക്കുന്നത്. ജില്ലയില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മഴമുന്നറിയപ്പുണ്ട്. ശക്തമായ […]







