സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; ഒരു ജില്ലയില് യെല്ലോ അലേര്ട്ട്
Posted On December 18, 2023
0
231 Views

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം ജില്ലയില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മറ്റു ജില്ലകളിലും മഴ കനക്കും. ബംഗാള് ഉള്ക്കടലിലെ ചക്രവാതച്ചുഴി കന്യാകുമാരി തീരത്തേക്ക് സ്ഥാനം മാറിയതാണ് മഴയ്ക്ക് കാരണം. മലയോര മേഖലയിലും തീരദേശ മേഖലയിലും പ്രത്യേക ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025