വരാനിരിക്കുന്നത് കേരളം ഇതുവരെ കാണാത്ത കൊടുംവേനല്; വെന്തുരുകും
Posted On January 31, 2024
0
268 Views

കഴിഞ്ഞ ഫെബ്രുവരിയില് പാലക്കാട് എരിമയൂരില് രേഖപ്പെടുത്തിയ 40 ഡിഗ്രി സെല്ഷ്യസ് വേനല്ച്ചൂട്, വരും ദിവസങ്ങളില് തൃശൂരിലും അനുഭവപ്പെട്ടേക്കുമെന്ന് വിദഗ്ദ്ധർ.
ഇപ്പോള് അനുഭവപ്പെടുന്ന കാറ്റ് അടുത്തയാഴ്ചയോടെ ഇല്ലാതാകുകയും രാവിലെ അനുഭവപ്പെടാറുളള മഞ്ഞ് തീരെ കുറയുകയും ചെയ്യുന്നതോടെയാണിത്. ഏതാനും വർഷങ്ങളായി വേനല് നേരത്തെ എത്തുന്നുണ്ട്. പെട്ടെന്ന് കാലാവസ്ഥാമാറ്റവും സംഭവിക്കുന്നുണ്ട്. അതിനാല് ചൂട് പെട്ടെന്ന് ഉയരാനിടയാകും.