നടന് മുകേഷ് എംഎല്എ സ്ഥാനം രാജിവക്കണം ; ആനി രാജ
Posted On August 29, 2024
0
165 Views

ലൈംഗീക ആരോപണം നേരിടുന്ന നടന് മുകേഷ് എംഎല്എ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. മുകേഷിന് ഒരു നിമിഷം പോലും എംഎല്എ സ്ഥാനത്ത് തുടരാന് ധാര്മികമായും നിയമപരമായും അവകാശമില്ലെന്നും അവര് പറഞ്ഞു.
നീതിപൂര്വമായി സത്യസന്ധമായി അന്വേഷണം നടത്തണമെങ്കില് മുകേഷ് ആ പദവിയില് നിന്ന് മാറി നില്ക്കണം. മുകേഷ് സ്ഥാനം ഒഴിയുന്നില്ലെങ്കില് കേരള സര്ക്കാര് അദ്ദേഹത്തിന്റെ രാജി ചോദിച്ചുവാങ്ങണമെന്നും ആനി രാജ പറഞ്ഞു.