തിരുവല്ലയില് കരോള് സംഘത്തിന് നേരെ ആക്രമണം; സ്ത്രീകള് അടക്കം എട്ടുപേര്ക്ക് പരിക്ക്
Posted On December 25, 2024
0
49 Views
തിരുവല്ല കുമ്പനാട്ട് കരോള് സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായി. സംഭവത്തില് സ്ത്രീകള് അടക്കം എട്ട് പേര്ക്ക് പരിക്കേറ്റിട്ടുണ്ട്.
കുമ്പനാട് എക്സോഡസ് ചര്ച്ച് കരോള് സംഘത്തിന് നേരെയായിരുന്നു ആക്രമണം. പത്തിലധികം വരുന്ന സംഘം തങ്ങളെ അകാരണമായി ആക്രമിച്ചു എന്നാണ് കരോള് സംഘത്തിന്റെ പരാതി. പ്രദേശവാസികളായ ആളുകള് തന്നെയാണ് പ്രശ്നമുണ്ടാക്കിയതെന്നും ഒട്ടും വൈകാതെ തന്നെ അവരെ പിടികൂടുമെന്നും കോയിപ്രം പൊലീസ് അറിയിച്ചു.
Trending Now
ഇരുകൈയ്യും നീട്ടി മെട്രോബസ്സിനെ സ്വീകരിച്ച നാട്ടുകാർ
January 17, 2025