മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി; പോലീസുകാരനെതിരെ കേസ്
Posted On January 24, 2024
0
229 Views

മദ്യപിച്ച് വാഹനം ഒടിച്ച് അപകടമുണ്ടാക്കിയ പോലീസുദ്യോഗസ്ഥനെതിരെ കേസ്. മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹനെതിരെയാണ് കേസ്.
ഇയാള്‍ ഓടിച്ച പോലീസ് വാഹനം കാറിലിടിച്ച ശേഷം നിര്‍ത്താതെ പോകുകയായിരുന്നു. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഗോപി മോഹനെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിനും അപകടമുണ്ടാക്കിയതിനുമെതിരെ കേസെടുത്തു.