കൊച്ചിയില് മധ്യവയസ്കയെ പീഡിപ്പിച്ച സംഭവം; തെളിവെടുപ്പ് ആരംഭിച്ചു
Posted On December 17, 2023
0
170 Views

കൊച്ചിയില് മധ്യവയസ്കയെ പീഡിപ്പിച്ച സംഭവത്തില് തെളിവെടുപ്പ് നടപടികള് ആരംഭിച്ചു. പ്രതി അസം സ്വദേശി ഫിര്ഡോജ് അലിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു.
പൊന്നുരുന്നി റെയില്വേ ട്രാക്കിന് സമീപമാണ് തെളിവെടുപ്പ്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025