ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസില്‍ ടിടിഇമാര്‍ക്കുനേരെ ആക്രമണം; രണ്ടു യുവാക്കള്‍ പിടിയില്‍
Posted On May 16, 2024
0
385 Views
എറണാകുളം: ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിന്‍ ടിടിഇമാര്‍ക്കുനേരെ ആക്രമണം ഉണ്ടായി. കഴിഞ്ഞ ദിവസം ട്രെയിൻ വടക്കാഞ്ചേരിയില്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.
സംഭവത്തില്‍ കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ റെയില്‍വേ പൊലീസ് പിടികൂടി. സ്ലീപ്പര്‍ കോച്ചില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളോട് ടിക്കറ്റ് ചോദിച്ചപ്പോഴാണ് ടിടിഇയെ തള്ളിയിട്ടശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. യുവാക്കളെ പിടികൂടി ആര്‍പിഎഫ് പരിശോധിച്ചപ്പോള്‍ ഇവരുടെ പക്കല്‍നിന്നും കഞ്ചാവ് കണ്ടെടുത്തു.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025













