കാട്ടാക്കടയില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു
Posted On April 6, 2024
0
348 Views

കാട്ടാക്കടയില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. കുടുംബ വിഷയം പരിഹരിക്കാന്‍ എത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ സജിന്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് കുത്തേറ്റത്.
നെഞ്ചില്‍ കുത്തേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025