SFI കേരള സമൂഹത്തിൽ പടർന്ന് പിടിച്ച മാരക വൈറസ്; കെ സുരേന്ദ്രൻ
Posted On March 15, 2025
0
45 Views

എസ്എഫ്ഐ കേരള സമൂഹത്തിലാകെ പടർന്നുപിടിച്ച മാരക വൈറസെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നാട്ടിൽ ലഹരി പടർത്തുന്നത് SFI ആണ് . എവിടെ മാരക ലഹരി പിടികൂടിയാലും അതിൽ SFIക്കാരും SDPIക്കാരും ഉണ്ട്.
ഇവർ കേരളത്തെ നശിപ്പിക്കുമെന്നും സുരേന്ദ്രൻ ആരോപിച്ചു. സിപിഎം SFI യെ പിരിച്ചു വിടണം.ക്യാമ്പസുകളിൽ ഇവരുടെ ലഹരി വിളയാട്ടമാണ്. സർക്കാർ പിന്തുണയോടെ ആണ് ഇതൊക്കെ നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025