എസ്എസ്എല്സി പരീക്ഷ മാര്ച്ച് മൂന്നിന്
Posted On November 1, 2024
0
137 Views

എസ്എസ്എല്സി പരീക്ഷ മാര്ച്ച് മൂന്ന് മുതല് 26 വരെയുള്ള തീയതികളില് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്കുട്ടി.
രാവിലെ 9:30 മുതല് 11:15 വരെയാണ് പരീക്ഷ
ഏപ്രില് എട്ടിന് മൂല്യനിര്ണയ ക്യാമ്ബ് തുടങ്ങും. മേയ് മൂന്നാം വാരത്തിന് മുമ്ബ് ഫലപ്രഖ്യാപനമുണ്ടാകും. ഫെബ്രുവരി 17 മുതല് 21 വരെ എസ്എസ്എല്സി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡല് പരീക്ഷ നടക്കും.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025