എസ്.എസ്.എല്.സി. പരീക്ഷ 4 മുതല്
Posted On February 17, 2024
0
279 Views
എസ്.എസ്.എല്.സി. പരീക്ഷ അടുത്ത മാസം നാലു മുതല് 25 വരെ നടക്കും. രാവിലെ 9.30 നു പരീക്ഷ ആരംഭിക്കും.
അടുത്ത മാസം ഒന്നു മുതല് 26 വരെയാണ് ഹയര് സെക്കന്ഡറി പരീക്ഷ. ഹയര് സെക്കന്ഡറി ഒന്നും രണ്ടും വര്ഷ മോഡല് പരീക്ഷ കഴിഞ്ഞ 15നു തുടങ്ങി. ഈ പരീക്ഷകള് അടുത്ത 21 ന് അവസാനിക്കും.
എസ്.എസ്.എല്.സി. മോഡല് പരീക്ഷ 19ന് ആരംഭിച്ച് 23ന് അവസാനിക്കും. രാവിലെ 9.45 മുതല് 11.30 വരെയും ഉച്ചകഴിഞ്ഞു രണ്ടു മുതല് 3.45 വരെയുമാണു പരീക്ഷാ സമയം.
വൊക്കേഷണല് ഹയര് സെക്കന്ഡറി മോഡല് പരീക്ഷ കഴിഞ്ഞ 15ന് ആരംഭിച്ചു. 21ന് അവസാനിക്കും.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025













