മഹാരാഷ്ട്ര, ജാര്ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് തീയതികള് ഇന്ന് പ്രഖ്യാപിച്ചേക്കും
Posted On October 15, 2024
0
554 Views

മഹാരാഷ്ട്ര, ജാര്ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് തീയതികള് ഇന്ന് പ്രഖ്യാപിച്ചേക്കും. മഹാരാഷ്ട്ര നിയമസഭയുടെ നിലവിലെ കാലാവധി നവംബര് 26നും ജാര്ഖണ്ഡ് നിയമസഭയുടെ നിലവിലെ കാലാവധി അടുത്ത വര്ഷം ജനുവരി 5 നുമാണ് അവസാനിക്കുന്നത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളും ഇതിനൊപ്പം പ്രഖ്യാപിച്ചേക്കും. നവംബര് രണ്ടാം വാരത്തോടെ തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള് തെരഞ്ഞെടുപ്പ് കമ്മീഷന് വിലയിരുത്തിയിരുന്നു.
Trending Now
യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി
August 26, 2025