ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത്യുഗ്രന്‍ പോരാട്ടം നടക്കുമെന്ന് പ്രവചിച്ച് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍. ബിജെപിയും ബിജു ജനദാതളും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നതെന്നും, ആര്‍ക്ക് ഭൂരിപക്ഷം കിട്ടുമെന്ന് പറയാനാവില്ലെന്നും സര്‍വേ പ്രവചിക്കുന്നു. ഒഡീഷയില്‍ 147 സീറ്റുകളാണ് നിയമസഭയിലുള്ളത്. ബിജെപി 62 മുതല്‍ 80 സീറ്റുകള്‍ വരെ നിയമസഭയില്‍ നേടുമെന്നാണ് ഇന്ത്യ ടുഡേ […]