ബി.ജെ.പി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും
Posted On April 14, 2024
0
149 Views

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ഡല്ഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും പ്രകാശന ചടങ്ങ് നടക്കുക.
പ്രകടനപത്രികയില് ക്ഷേമ, വികസന പദ്ധതികള് ഉള്പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
രാമക്ഷേത്ര നിർമാണം, 370-ാം വകുപ്പ് റദ്ദാക്കല് തുടങ്ങിയവ പ്രകടനപത്രികയില് നേട്ടങ്ങളായി ഉയർത്തിക്കാട്ടും. മുതിർന്ന ബി.ജെ.പി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രകടന പത്രിക തയാറാക്കിയത്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025