വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഹൈബി ഈഡന് മിന്നും വിജയം
Posted On June 4, 2024
0
302 Views
വാശിയേറിയ പോരാട്ടത്തിനൊടുവില്‍ എറണാകുളം ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എം.പിയുമായ ഹൈബി ഈഡന് വിജയം.
476479വോട്ടുകള്‍ നേടിയാണ് ഹൈബി ഈഡൻ വിജയിച്ചത്.രണ്ട് ലക്ഷണത്തിന് മുകളില്‍ ഭൂരിപക്ഷം നേടിയാണ് ഹൈബി ഈഡന്റെ മിന്നും വിജയം.
229399 വോട്ടോടുകൂടി എല്‍.ഡി.എഫ്. സ്ഥാനാർഥി കെ.ജെ.ഷൈൻ രണ്ടാമതും .ഡോ .കെ സ് രാധാകൃഷ്ണൻ 143293 വോട്ടും നേടി മൂന്നാമതായി പിന്തള്ളപ്പെട്ടു .
Trending Now
കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
December 5, 2025













